സ്വാതന്ത്ര്യം
മൗനം നമ്മെ അടിമയാക്കും,
ആ മൗനത്തെ നീക്കി നമ്മൾ നമ്മുടെ
ആവശ്യങ്ങളുന്നയിച്ച് തുടങ്ങുമ്പോഴാണ്
നമ്മൾ സ്വാതന്ത്ര്യം എന്താണെന്ന് തിരിച്ചറിയുന്നത്.
മൗനം നമ്മെ അടിമയാക്കും,
ആ മൗനത്തെ നീക്കി നമ്മൾ നമ്മുടെ
ആവശ്യങ്ങളുന്നയിച്ച് തുടങ്ങുമ്പോഴാണ്
നമ്മൾ സ്വാതന്ത്ര്യം എന്താണെന്ന് തിരിച്ചറിയുന്നത്.