കണ്ണുകൾ
വിജനമായ വാരാന്തയിലൂടെ അപരിചിതമായ, തിളങ്ങുന്ന രണ്ടു കണ്ണുകൾ ഞാൻ കണ്ടു..
ആ കണ്ണുകൾ എന്നെത്തന്നെ നോക്കികൊണ്ടിരുന്നു.
എന്നിലൂടെ എന്റെ സ്വപ്നങ്ങളെ കണ്ടു..